ദര്‍ഭംഗാ ഹൗസ് നവ് ലഖാ മന്ദിരം എന്നും അറിയപ്പെടുന്നു. ദര്‍ഭംഗയിലെ രാജാവായിരുന്ന സര് കാമേശ്വര് സിംഗ് ആണ് ഇത് നിര്‍മ്മിച്ചത്. ഗംഗാ തീരത്ത് സ്ഥിതി ചെയ്യുന്ന ദര്‍ഭംഗാ ഹൗസില്‍ പ്രശസ്തമായ ഒരു കാളീക്ഷേത്രവും ഉണ്ട്.