Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പട്ന » ആകര്‍ഷണങ്ങള് » മനേര്‍ ഷെരീഫ്‌

മനേര്‍ ഷെരീഫ്‌, പട്ന

62

സൂഫി സന്യാസിവര്യന്മാരായ മഖ്‌ദൂം യഹിയാ മനേരി, മഖ്‌ദൂം ഷാ ദൗലത്ത്‌ എന്നിവരുടെ ശവകുടീരങ്ങളാണ്‌ മനേര്‍ ഷെരീഫിലേക്ക്‌ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്‌. ഈ ശവകുടീരങ്ങള്‍ ബരി ദര്‍ഗ (വലിയ ദേവാലയം), ഛോട്ടി ദര്‍ഗ (ചെറിയ ആരാധനാലയം) എന്ന്‌ അറിയപ്പെടുന്നു. സവിശേഷമായ രീതിയില്‍ തയ്യാറാക്കുന്ന ലഡ്ഡുവാണ്‌ മനേറിന്റെ മറ്റൊരു പ്രത്യേകത. സോണ്‍ നദിയിലെ മധുരജലം ഉപയോഗിച്ചാണ്‌ ഈ ലഡ്ഡു ഉണ്ടാക്കുന്നതെന്ന്‌ പ്രാദേശിക വ്യാപാരികള്‍ അവകാശപ്പെടുന്നു.

 

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat