ബീഹാറിലെ ഏറ്റവും പുരാതനമായ ക്രിസ്ത്യന്‍ പള്ളിയാണ് പദ്രി കി ഹവേലി. ഇത് സെമന്റ് മേരീസ് ചര്‍ച്ച് എന്നും അറിയപ്പെടുന്നു. ബീഹാറില്‍ എത്തിയ റോമന്‍ കത്തോലിക്കരാണ് ഈ പള്ളി നിര്‍മ്മിച്ചത്.
കാലം ഏല്‍പ്പിച്ച കേടുപാടുകള്‍ ഉണ്ടെങ്കിലും പള്ളി ഒരു ശില്‍പ്പകലാ വിസ്മയമായി ഇന്നും നിലകൊള്ളുന്നു. ഈ രീതിയിലുള്ള വളരെ കുറച്ച് പള്ളികള്‍ മാത്രമേ ഇന്ത്യയില്‍ കാണാനാകൂ.