മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതെന്ന് കരുതുന്ന ഇത് ഇന്ത്യയിലെ പുരാതന കോട്ടകളിലൊന്നാണ്. താവി നദീതീരത്താണ് ഈ കോട്ട. കാലത്തിന്റെയും മാറ്റത്തിന്റെയും ഹിന്ദുദേവതയായ കാളിക്ക് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്. ബാവെ വാലി മാത എന്ന പേരിലാണ് ഈ ദേവി അറിയപ്പെടുന്നത്. ബാഹുലോചന് രാജാവ് ആദ്യം നിര്‍മിക്കുകയും പിന്നീട് ദോഗ്ര ഭരണാദിപന്മാര് പുതുക്കി പ്പണിയുകയും ചെയ്തതായാണ് വിശ്വാസം.