Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫെക്‌ » ആകര്‍ഷണങ്ങള് » സില്ലോയി തടാകം

സില്ലോയി തടാകം, ഫെക്‌

6

ഫെക്‌ ജില്ലയിലെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രം സില്ലോയി തടാകമാണ്‌. കാല്‍പാടിന്റെ ആകൃതിയിലുള്ള മനോഹരമായൊരു തടാകമാണിത്‌. പ്രാദേശ വാസികള്‍ ഈ തടാകത്തെ ലാത്സം എന്നാണ്‌ വിളിക്കുന്നത്‌. തടാകം അതിമനോഹരമായ സ്ഥലത്താണ്‌ സ്ഥിതി ചെയ്യുന്നത്‌. മ്യാന്‍മാറിന്റെ അതിര്‍ത്തിയിലുള്ള പത്‌കായി മലനിരകളുടെ ചെരുവില്‍ സ്ഥിതി ചെയ്യുന്ന തടാകം ഏകദേസം 0.25 മുതല്‍ 0.30 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്തായാണ്‌ വ്യാപിച്ച്‌ കിടക്കുന്നത്‌. തടാകത്തിന്‌ 4 മീറ്ററോളം ആഴം വരും.

തടാകവുമായി ബന്ധപ്പെട്ട്‌ നിരവധി കഥകള്‍ പ്രാദേശ വാസികള്‍ പറയുന്നുണ്ട്‌. ഒരിക്കല്‍ ഒരച്ഛനുമമ്മയ്‌ക്കും അവരുടെ മകളെ ഈ വെള്ളത്തില്‍ നഷ്‌ടപെട്ടു. എത്ര ശ്രമിച്ചിട്ടും കുട്ടിയെ കണ്ടെത്താനായില്ല. ഈ പെണ്‍കുട്ടി തടാകത്തിന്റെ രാജകുമാരിയായി മാറിയെന്നും ലാത്സം എന്ന്‌ വിളക്കപ്പെട്ടു എന്നുമാണ്‌ ഐതീഹ്യം. ഈ കഥയാല്‍ ഈ തടാകത്തിലെ വെള്ളം കുടിക്കാനോ ജലസേചനത്തിനോ മീന്‍പിടുത്തത്തിനോ ഇപ്പോഴും ഉപോയഗിക്കാറില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat