കൊടിയക്കരൈ എന്ന തമിഴ്നാട്ടിലെ അത്ഭുത മുനമ്പ്
കണ്ടെത്തു
 
കണ്ടെത്തു
 

പിലാനി കാലാവസ്ഥ

ശൈത്യകാലത്താണ് പിലാനി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ മാസം. ഡിസംബര്‍ - ഫെബ്രുവരി മാസങ്ങളിലാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

നിലവിലെ കാലാവസ്ഥ പ്രവചനം
Pilani, India 32 ℃ Clear
കാറ്റ്: 16 from the SW ഈര്‍പ്പം: 14% മര്‍ദ്ദം: 1008 mb മേഘാവൃതം: 0%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Friday 31 Mar 40 ℃104 ℉ 27 ℃ 81 ℉
Saturday 01 Apr 40 ℃105 ℉ 29 ℃ 85 ℉
Sunday 02 Apr 40 ℃104 ℉ 28 ℃ 82 ℉
Monday 03 Apr 41 ℃106 ℉ 28 ℃ 82 ℉
Tuesday 04 Apr 41 ℃105 ℉ 28 ℃ 82 ℉
വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്.  മെയ് മാസത്തിനിം ജൂണ്‍ മാസത്തിനും ഇടയില്‍ 52 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുന്നു. അതിനാല്‍ത്തന്നെ വേനല്‍ക്കാലത്ത് ഇവിടം സന്ദര്‍ശിക്കുന്നത് അഭികാമ്യമല്ല.  

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. വളരെകുറച്ച് മാത്രം മഴ ലഭിക്കുന്ന പ്രദേശമാണിത്. അതുകൊണ്ടുത്തന്നെ വര്‍ഷങ്ങളോളം വരണ്ടുകിടക്കാറുമുണ്ട്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് ശൈത്യകാലം. ഇക്കാലത്തും ഇവിടെ വളരെയധികം തണുപ്പൊന്നും അനുഭവപ്പെടാറില്ല. ഡിസംബര്‍ - ജനുവരി മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത്.