ശിവപാര്വ്വതീമാരാണ് അര്‍ദ്ധനാരീശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠ. പകുതി ശിവനും പകുതി പാര്‍വ്വതിയും ഉള്ള രൂപത്തെയാണല്ലോ അര്‍ദ്ധനാരീശ്വരന്‍ എന്ന പ്രയോഗം കൊണ്ട് സൂചിപ്പിക്കുന്നത്.
ശിവവാഹനമായ കാളയുടെയും പാര്‍വ്വതിയുടെ വാഹനമായ സിംഹത്തിന്റെയും പ്രതിമകള്‍ ഇവിടെ കാണാം. ഇന്ത്യന്‍ പുരാവസ്തു വകുപ്പ് സംരക്ഷിതമേഖലയായി പ്രഖ്യാപിച്ച സ്ഥലമാണ് ഈ ക്ഷേത്രം.