സിഖ് മതത്തിലെ ആറാമത്തെ ഗുരുവിന് വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണ് ഛാത്തവി പര്‍ദേശാഹി ഗുരുദ്വാര. അനുഗ്രഹം തേടി വര്‍ഷം തോറും ആയിരക്കണക്കിന് ഭക്തര്‍ ഇവിടെയെത്തുന്നു. ഏകദേശം 400 വര്‍ഷത്തോളം പഴക്കമുണ്ട് ഛാത്തവി പര്‍ദേശാഹി ഗുരുദ്വാരയ്ക്ക്.