ദേവ്ഹ, ഖാഗ്ര എന്നീ രണ്ടു നദികളുടെ സംഗമസ്ഥാനമാണിത്. പിലിഭിതിലെ ഖാഗ്ര പ്രദേശത്തുള്ള ബ്രഹ്മചാരി ഘട്ടില്‍ നിന്നാണ് ഈ രണ്ടു നദികളും ഉത്ഭവിക്കുന്നത്. കാര്‍ത്തിക പൂര്‍ണിമ നാളില്‍ നിരവധി ഭക്തര്‍ ഇവിടെ സ്നാനം ചെയ്യാനായി എത്തുന്നു. പാവങ്ങള്‍ക്കായി ഇവിടെ അന്നദാനം ചെയ്യുന്നതും പവിത്രമായി കരുതുന്നു.