ഖാഹ്ര നദിയുടെ തീരത്താണ് ഗൗരിശങ്കര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവനാണ് ഗൗരിശങ്കര്‍ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. പാര്വ്വതീസമേതനയാണ് ശിവന് ഇവിടെ വസിക്കുന്നത്. പണ്ഡിറ്റ് ഹര് പ്രസാദ് അടക്കമുള്ള നിരവധി പ്രശസ്തര്‍ സ്ഥിരമായി സന്ദര്‍ശിക്കുന്ന ക്ഷേത്രമാണ് ഇത്. മനോഹരമായ ഈ ക്ഷേത്രത്തിന് രണ്ട് കൂറ്റന്‍ പ്രവേശനകവാടങ്ങളുണ്ട്.