Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പിനംഗ്വാന്‍

പിനംഗ്വാന്‍ - പുരാതന നഗരം

10

സൗത്ത് ഡല്‍ഹിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ മേവത്ത് ജില്ലയിലാണ് പിനംഗ്വാന്‍ സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടിന്‍െറ പഴമ അവകാശപ്പെടാനുള്ള ഈ നഗരം 17ാം നൂറ്റാണ്ടില്‍ ക്വാസി ദോസ്ത് മുഹമ്മദ് ആണ് ഭരിച്ചിരുന്നത്.

വിനോദസഞ്ചാര കേന്ദ്രങ്ങള്‍

പിനംഗ്വാനിലത്തെുന്നവര്‍ ഹാവ്നഗര്‍, അൗത, ബാദാസ്, ഉജ്ന എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ മറക്കരുത്.

നല്ല സമയം 

സൗമ്യമായ കാലാവസ്ഥ അനുഭവപ്പെടുന്ന സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയാണ് പിനംഗ്വാന്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.

എങ്ങനെയത്തൊം

പ്രമുഖ നഗരങ്ങളുമായി റെയില്‍,റോഡ് മാര്‍ഗങ്ങളിലൂടെ പിനംഗ്വാനെ ബന്ധിപ്പിച്ചിട്ടുണ്ട്.

 

പിനംഗ്വാന്‍ പ്രശസ്തമാക്കുന്നത്

പിനംഗ്വാന്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പിനംഗ്വാന്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പിനംഗ്വാന്‍

  • റോഡ് മാര്‍ഗം
    ചിലവ് കുറഞ്ഞ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ബസ് വഴിയുള്ള യാത്ര തെരഞ്ഞെടുക്കാം. ഗുഡ്ഗാവ് ജനറല്‍ ബസ് സ്റ്റാന്‍റില്‍ നിന്നും ചണ്ഡിഗഡ്, ഷിംല, ആഗ്ര എന്നിവിടങ്ങളില്‍ നിന്നും ഇങ്ങോട് ബസുകള്‍ ധാരാളം ഓടുന്നുണ്ട്. ഹരിയാനയിലെ മറ്റു നഗരങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എളുപ്പം എത്താന്‍ കഴിയും വിധം നിലവാരമുള്ള ഹൈവേകളും ദേശീയപാതകളുമാണ് ഇവിടെയുള്ളത്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ആല്‍വാറിന് സമീപത്തെങ്ങും റെയില്‍വേ സ്റ്റേഷന്‍ നിലവില്‍ ഇല്ല. 67 കിലോമീറ്റര്‍ അകലെയുള്ള ആല്‍വാറാണ് ഏറ്റവുമടുത്ത റെയില്‍വേ സ്റ്റേഷന്‍.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളമാണ് ഏറ്റവുമടുത്ത എയര്‍പോര്‍ട്ട്. ഇവിടെ നിന്ന് പിനംഗ്വാനില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ ഗുഡ്ഗാവിലേക്ക് എളുപ്പത്തില്‍ എത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat