പിനംഗ്വാനില് നിന്ന് ആറ് കിലോമീറ്റര്‍ അകലെ നഗിന ഹോഡാല്‍ റോഡിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മധുരയില്‍ നിന്ന് സ്രാവസ്തി വെരാഞ്ജയിലേക്കുള്ള യാത്രാ മധ്യേ ബുദ്ധന് ഇവിടം സന്ദര്‍ശിച്ചതായാണ് വിശ്വാസം. മണ്‍പാത്രങ്ങള്‍ക്കും ടെറാക്കോട്ട വസ്തുക്കളും ഇവിടെ നിന്നും കണ്ടെടുത്തിരുന്നു.