Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പിതോരഘര്‍ » ആകര്‍ഷണങ്ങള് » നാരായണ്‍ ആശ്രമം

നാരായണ്‍ ആശ്രമം, പിതോരഘര്‍

17

സമുദ്രനിരപ്പില്‍ നിന്ന് 2734 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന നാരായണ്‍ ആശ്രമം പിതോരഘര്‍ പട്ടണത്തില്‍ നിന്ന് 44 കിലോമീറ്റര്‍ ദൂരെയാണ്. 1936 ല്‍ ശ്രീ നാരായണ സ്വാമിയാണ് ഇത് സ്ഥാപിച്ചത്. ആത്മീയവും സാമുദായികവുമായ നിരവധി കര്‍മ്മങ്ങള്‍ അനുയായികള്‍ക്ക് ഈ ആശ്രമം സംഘടിപ്പിക്കാറുണ്ട്. ഒരേ സമയം 40 പേര്‍ക്ക് തങ്ങാനുള്ള താമസ സൌകര്യം ഈ ആശ്രമത്തിലുണ്ട്. കനത്ത ഹിമപാതമുള്ളതിനാല്‍ ശൈത്യകാലങ്ങളില്‍ ഈ ആശ്രമം തുറന്ന് പ്രവര്‍ത്തിക്കാറില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri