Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പൊള്ളാച്ചി » ആകര്‍ഷണങ്ങള് » സുളക്കല്‍ മാരിയമ്മന്‍ തിരുക്കോവില്‍

സുളക്കല്‍ മാരിയമ്മന്‍ തിരുക്കോവില്‍, പൊള്ളാച്ചി

29

പൊള്ളാച്ചിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ സുളക്കല്‍ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേവി സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അമ്പലം നിര്‍മ്മിക്കാനായി ആവശ്യപ്പെട്ടതായി കണ്ട ഒരു ഗ്രാമീണനാണ് ഈ ക്ഷേത്രം പണിതത്. ഇപ്പോഴും ഈ പ്രദേശത്തെ ഒരു സാസ്കാരിക അടയാളമായി ഈ ക്ഷേത്രം കാത്തുപരിപാലിക്കുന്നത് സാമിനിക്കാളിയാപുരം, സുളക്കല്‍ ഗ്രാമം എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് കുടുംബങ്ങളാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat