വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

പോണ്ടിച്ചേരി കാലാവസ്ഥ

ശൈത്യകാലമാണ്‌ പോണ്ടിച്ചേരി സന്ദര്‍ശിക്കുന്നതിന്‌ ഏറ്റവും അനുയോജ്യമായ കാലയളവ്‌. താപനില 17 ഡിഗ്രി സെല്‍ഷ്യസിലും താഴെയെത്താറുണ്ട്‌ ഈ കാലയളവില്‍. കാലാവസ്ഥ പൊതുവെ തെളിഞ്ഞതും ശാന്തവും ആയിരിക്കും. നവെബര്‍, ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങള്‍ പോണ്ടിച്ചേരി സന്ദര്‍ശിക്കാന്‍ തെരഞ്ഞെടുക്കാവുന്നതാണ്‌.

നിലവിലെ കാലാവസ്ഥ പ്രവചനം
Pondicherry, India 30 ℃ Clear
കാറ്റ്: 24 from the SE ഈര്‍പ്പം: 69% മര്‍ദ്ദം: 1007 mb മേഘാവൃതം: 0%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Friday 28 Apr 38 ℃101 ℉ 27 ℃ 80 ℉
Saturday 29 Apr 39 ℃101 ℉ 27 ℃ 80 ℉
Sunday 30 Apr 37 ℃98 ℉ 26 ℃ 79 ℉
Monday 01 May 36 ℃96 ℉ 26 ℃ 80 ℉
Tuesday 02 May 36 ℃97 ℉ 26 ℃ 79 ℉
വേനല്‍ക്കാലം

വേനല്‍ക്കാലം പോണ്ടിച്ചേരിയില്‍ വളരെ ചൂടേറിയതായിരിക്കും. വേനല്‍ക്കാലത്ത്‌ പോണ്ടിച്ചേരിയിലേക്കുള്ള യാത്ര അത്ര ആസ്വാദ്യകരമാവില്ല. മാര്‍ച്ച്‌ മുതല്‍ ജൂലൈ വരെയാണ്‌ ഇവിടുത്തെ വേനല്‍ക്കാലം. ഈ മാസങ്ങളില്‍ 41 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താപനില ഉയരാറുണ്ട്‌.

മഴക്കാലം

ജൂലൈ അവസാനം മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ പോണ്ടിച്ചേരിയിലെ വര്‍ഷകാലം. താപനില മിതമായ നിരക്കിലേക്ക്‌ താഴും. ഈ കാലയളവ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യമാണ്‌.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ പോണ്ടിച്ചേരിയിലെ ശൈത്യകാലം. താപനില 17 ഡിഗ്ര സെല്‍ഷ്യസിനും താഴെയെത്താറുണ്ട്‌. ഈ മാസങ്ങളും സന്ദര്‍ശനത്തിന്‌ അനുയോജ്യമാണ്‌.