Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പൂമ്പുഹാര്‍ » ആകര്‍ഷണങ്ങള് » മസിലാമണി നാഥര്‍ കോവില്‍

മസിലാമണി നാഥര്‍ കോവില്‍, പൂമ്പുഹാര്‍

13

എഡി 1305ല്‍ പാണ്ഡ്യരാജാവായ മാരവര്‍മ്മ കുലശേഖര പാണ്ഡ്യനാണ്‌ മസിലാമണി നാഥര്‍ കോവില്‍ നിര്‍മ്മിച്ചത്‌. ആ കാലഘട്ടത്തില്‍ നിലനിന്നിരുന്ന വാസ്‌തുശില്‍പ്പ ശൈലിയുടെ മകുടോദാഹരണമാണ്‌ ഈ ക്ഷേത്രം. പൂമ്പുഹാര്‍ സന്ദര്‍ശിക്കുന്നവര്‍ ഒരിക്കലും ഈ ക്ഷേത്ര സന്ദര്‍ശനം ഒഴിവാക്കരുത്‌. വര്‍ഷങ്ങളായുള്ള കടല്‍ ക്ഷോഭത്തിന്റെ ഫലമായി ക്ഷേത്രത്തിന്റെ മുന്‍ഭാഗം ഏറെക്കുറെ തകര്‍ന്ന അവസ്ഥയിലാണ്‌. അതിനാല്‍ ഇവിടെ പൂജകളൊന്നും നടക്കുന്നില്ല.

എന്നിരുന്നാലും ഇപ്പോഴും പൂമ്പുഹാറിലെ ഏറ്റവും പ്രശസ്‌തമായ നിര്‍മ്മിതി മസിലാമണി നാഥര്‍ കോവില്‍ തന്നെയാണ്‌. പൂമ്പുഹാറിലെ വാണിജ്യകേന്ദ്രത്തിന്‌ വളരെ അടുത്താണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. അതിനാല്‍ ക്ഷേത്രത്തിലെത്താന്‍ നിങ്ങള്‍ക്ക്‌ ഒരിക്കലും ബുദ്ധിമുട്ടേണ്ടി വരില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat