Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പൂമ്പുഹാര്‍ » ആകര്‍ഷണങ്ങള് » സിയോണ്‍ പള്ളി

സിയോണ്‍ പള്ളി, പൂമ്പുഹാര്‍

13

പൂമ്പുഹാറില്‍ താമസിച്ചിരുന്ന ഡച്ചുകാരാണ്‌ സിയോണ്‍ പള്ളി നിര്‍മ്മിച്ചത്‌. 1701ല്‍ നിര്‍മ്മിച്ച പള്ളി ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ രണ്ട്‌ തവണ ഈ പള്ളി പുതുക്കി പണിയുകയുണ്ടായി. 1782ലും 1784ലും ആയിരുന്നു ഇത്‌. നവോത്ഥാന കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഈ പള്ളിയില്‍ അക്കാലത്തെ ഡച്ച്‌ നിര്‍മ്മാണശൈലിയുടെ സൗന്ദര്യം കാണാന്‍ കഴിയും. തീര്‍ത്ഥാടനത്തിന്റെ ഭാഗമായും മറ്റും ധാരാളം വിശ്വാസികളും ഈ പള്ളി സന്ദര്‍ശിക്കുന്നുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat