ലോറനിലേക്ക് പൂഞ്ചില്‍ നിന്നും 35 കിലോമീറ്റര്‍ ദൂരമുണ്ട്. പൂഞ്ചിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ് ലോറന്. ലോറന് എന്ന പേരില്‍ മനോഹരമായ ഒരു അരുവിയും ഇവിടെയുണ്ട്. ലോഹര്‍ കോട്ടയുടെ അവശിഷ്ടങ്ങളും ഇവിടെ കാണാം. ഈ കോട്ട കാശ്മീരിന്റെ ഗേറ്റ് വേ എന്ന് അറിയപ്പെട്ടിരുന്നു.