മുസ്ലിംങ്ങളുടെ ആരാധനാലയമാണ് സൈറാത് സെയിന്‍ മിരാന്‍ സാബിബ്. ഗുട്രിയാന് ഗ്രാമത്തില്‍ ലൈന്‍ ഓഫ് കണ്ട്രോളിന് അരികിലായാണ് ഇത്. ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങള്‍ നടക്കും എന്നൊരു വിശ്വാസം ഉണ്ട്.