Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പോര്‍ബന്ദര്‍ » ആകര്‍ഷണങ്ങള് » പോര്‍ബന്ദര്‍ പക്ഷിസങ്കേതം

പോര്‍ബന്ദര്‍ പക്ഷിസങ്കേതം, പോര്‍ബന്ദര്‍

15

സാധാരണ സാങ്ച്വറികളില്‍ നിന്ന് വ്യത്യസ്തമായി പക്ഷികളും പ്രകൃതിയുമായി അനന്യമായ ഒരു സഹവര്‍ത്തിത്വം ഇവിടെ പ്രകടമാണ്.  1988 ല്‍ പ്രഖ്യാപിക്കപ്പെട്ട ഈ സങ്കേതം ജലാശയവും ധാരാളം ചെടികളും വൃക്ഷങ്ങളും നിറഞ്ഞതുമാണ്. ഞാറപ്പക്ഷികള്‍,  നീര്‍ക്കോഴികള്‍, സ്പൂണ്‍ ബില്ലുകള്‍, താറാവ്, വാത്ത്, വിസില്‍ ടീലുകള്‍, ഐബികള്‍, കൊക്കുകള്‍ എന്നിങ്ങനെ വാനസഞ്ചാരികളുടെ ആകര്‍ഷകമായ ഒരു വിസ്മയ ലോകമാണ് ഈ സങ്കേതം. ദശലക്ഷക്കണക്കിന് ദേശാടനപക്ഷികള്‍ വന്നണയുന്ന ശൈത്യകാലങ്ങളില്‍ സാങ്ച്വറി സന്ദര്‍ശിക്കുന്നതാണ് ഉത്തമം.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri