ദാദാസൈബ ഗ്രാമത്തിലെ ക്ഷേത്രമാണിത്. പ്രാഗ്പൂരില്‍ നിന്ന് 22 കിലോമീറ്ററാണ് ദൂരം. എ.ഡി 1450ല്‍ നിര്‍മിച്ചതാണ് ക്ഷേത്രം . ഏറെ ചരിത്രപ്രധാനമുള്ള ദാദാസൈബയിലെ വാട്ടര്‍ മില്ലുകളും, കങ്ക്ര ചുവര്- മിനിയേച്ചര്‍ ചിത്രങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.