പ്രാഗ്പൂറിലെ പ്രമുഖ വിനോദകേന്ദ്രമായ നാക്കി റെറുമാല് കുടുംബം നിര്‍മ്മിച്ച നീര്‍മറിയാണ്(വാട്ടര്‍ഷെഡ്). നാക്കിയില് നിന്ന് കവിഞ്ഞൊഴുകുന്ന വെള്ളം ചെറിയ ടാങ്കുകളില്‍ സംഭരിക്കപ്പെടുന്നു. ഇവ പ്രദേശവാസികള്‍ കുളിക്കുന്നതിനും അലക്കുന്നതിനുമായി ഉപയോഗിക്കുന്നു. പ്രാഗ്പൂരിലേക്കുള്ള പ്രധാന പ്രവേശനകവാടം കൂടിയാണ് നാക്കി.