പുലിക്കാട്ട് തടാകം തമിഴില്‍ പഴവെര്‍ക്കാട് എറി എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപ്പുജല തടാകമാണിത്. തമിഴ്‌നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകം...
വര്‍ഷങ്ങളോളം നീണ്ട ഡച്ച് ഭരണത്തിന്റെ സ്‌മരണ പേറി നില്‍ക്കുന്ന ഒരു പുരാതന മന്ദിരമാണ് ഡച്ച് പള്ളി. പതിനേഴ്- പതിനെട്ട് നൂറ്റാണ്ടുകളില്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആസ്ഥാനമായിരുന്നു പുലിക്കാട്ട്....
പുലിക്കാട്ട് പക്ഷി സങ്കേതം പുലിക്കാട്ട് തടാക വന്യജീവി സങ്കേതം എന്ന പേരില്‍ അന്താരാഷ്ട്ര പ്രശസ്‌തമാണ്. പുലിക്കാട്ടിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഈ പക്ഷി സങ്കേതമെന്ന് നിസ്സംശയം പറയാം. തമിഴ്‌നാട്ടിലെയും...