Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പുലിക്കാട്ട്‌ » ആകര്‍ഷണങ്ങള് » പുലിക്കാട്ട്‌ തടാകം

പുലിക്കാട്ട്‌ തടാകം, പുലിക്കാട്ട്‌

10

പുലിക്കാട്ട്‌ തടാകം തമിഴില്‍ പഴവെര്‍ക്കാട്‌ എറി എന്നാണ്‌ അറിയപ്പെടുന്നത്‌. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപ്പുജല തടാകമാണിത്‌. തമിഴ്‌നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകം കാണുന്നതിനായി വര്‍ഷംതോറും ആയിരക്കണക്കിന്‌ സഞ്ചാരികളാണ്‌ എത്തുന്നത്‌. പുലിക്കാട്ട്‌ തടാകത്തെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന്‌ വേര്‍തിരിക്കുന്നത്‌ ശ്രീഹരിക്കോട്ടയാണ്‌.

ഈ തടാകത്തിലും പരിസരങ്ങളിലുമായി ധാരാളം മൃഗങ്ങളും പക്ഷികളും അധിവസിക്കുന്നു. തടാകത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ മത്സ്യബന്ധനവും നടക്കുന്നുണ്ട്‌. അരണി, കലംഗി, സ്വര്‍ണ്ണമുഖി എന്നീ നദികളാണ്‌ പുലിക്കാട്ട്‌ തടാകത്തെ ജലസമ്പന്നമാക്കുന്നത്‌. തടാകത്തിന്‌ ചുറ്റുമുള്ള പ്രകൃതിയുടെ മനോഹാരിതയും ജൈവവൈവിദ്ധ്യവും കാണേണ്ടത്‌ തന്നെയാണ്‌. അതിനാല്‍ പുലിക്കാട്ട്‌ സന്ദര്‍ശിക്കുന്നവര്‍ ഉറപ്പായും ഈ തടാകം സന്ദര്‍ശിച്ചിരിക്കണം.

മീനുകള്‍, പക്ഷികള്‍, മൃഗങ്ങള്‍ എന്നിവയ്‌ക്ക്‌ പുറമെ ഇഴജന്തുക്കളും അപൂര്‍വ്വ ജലസസ്യങ്ങളും തടാകത്തിന്‌ ചുറ്റുമുള്ള പ്രകൃതിക്ക്‌ വൈവിദ്ധ്യം പകരുന്നു. കൊക്കുകളെ കാണാനായി ധാരാളം സഞ്ചാരികള്‍ ഈ തടാകം സന്ദര്‍ശിക്കുന്നുണ്ട്‌. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള സമയമാണ്‌ തടാക സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun