Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പുല്‍വാമ » ആകര്‍ഷണങ്ങള് » അവന്തീശ്വര്‍ ക്ഷേത്രം

അവന്തീശ്വര്‍ ക്ഷേത്രം, പുല്‍വാമ

14

പുല്‍വാമ ജില്ലയിലെ ജബ്‌വാരി ഗ്രാമത്തിലാണ് അവന്തീശ്വര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പുല്‍വാമയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. വിഷ്ണുവിനും ശിവനും സമര്‍പ്പിച്ചിട്ടുള്ള ക്ഷേത്രമാണിത്. ആദ്യത്തെ ഉത്പല രാജാവായ രാജാ അവന്തിവര്‍മനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഒമ്പതാം നൂറ്റാണ്ടിലാണ് ഇത്.

മറവിലായ ഈ ക്ഷേത്രം പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരാണ് ഉയര്‍ത്തിക്കൊണ്ടുവന്നത്. എന്നാല്‍ ഇന്ന് ഈ ക്ഷേത്രം നാശത്തിന്റെ വക്കിലാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri