പേഷ്വ സാമ്രാജ്യത്തിന്റെ പുനെയിലെ ആസ്ഥാനമായിരുന്നു ഈ കെട്ടിടം. 1730ല്‍ രാജാ ബാജി റാവുവാണ് ഈ കടെട്ടിടം പണികഴിപ്പിച്ചത്. 1827ലുണ്ടായ ഒരു തീപ്പിടുത്തത്തല് കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. ഇപ്പോഴും ഇതിന്റെ സൗന്ദര്യം കാഴ്ചക്കാര്‍ക്ക് ആസ്വദിയ്ക്കാന്‍ കഴിയും, രാത്രിസമയങ്ങളില്‍ ഇവിടെയുണ്ടാവാറുള്ള ലൈറ്റ് ആന്റ് സൗണ്ട് ഷോ കാണേണ്ടതുതന്നെയാണ്.