Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പുഷ്കര്‍ » ആകര്‍ഷണങ്ങള് » ബ്രഹ്മ ക്ഷേത്രം

ബ്രഹ്മ ക്ഷേത്രം, പുഷ്കര്‍

39

പുഷ്കര്‍ തടാകത്തിന്റെ കരയിലാണ് ബ്രഹ്മ ക്ഷേത്രം നില കൊള്ളുന്നത്‌ ഇന്ത്യയില്‍ ത്തന്നെ ഹിന്ദു ദൈവമായ ബ്രഹ്മാവിന് സമര്‍പ്പിച്ചിരിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്.   പുരാണകഥ ഇങ്ങനെയാണ്: ബ്രഹ്മാവ്‌ അഗ്നി യെ പ്രസാദി പ്പിക്കാനായുള്ള യജ്ഞം പുഷ്കറില്‍ ആരംഭിക്കുന്നു.ബ്രഹ്മാവിന്റെ പത്നിയായ സാവിത്രി കൃത്യ സമയത്ത് യജ്ഞത്തിന്  എത്തിയില്ല.

ഇക്കാരണം കൊണ്ട് ബ്രഹ്മാവ്‌ അടുത്ത  പ്രദേശവാസിയായ   പാല്ക്കാരി  ഗായത്രിയെ വിവാഹം കഴിച്ച്  യജ്ഞം മുഴുമിപ്പിച്ചു.ബ്രഹ്മാവിന്റെ ഈ പ്രവര്‍ത്തി സാവിത്രിയെ ശുണ്ഠി പിടിപ്പിക്കുന്നു .അവള്‍, ബ്രഹ്മാവിനെ പുഷ്കറില്‍ ഒഴികെ മറ്റെവിടെയും ആരാധിക്കപ്പെടാതിരിക്കട്ടെ എന്ന് ശപിക്കുന്നു.

ഇത് പതിനാലാം നൂറ്റാണ്ടിലാണ് പണിയിക്കപ്പെട്ടിരിക്കുന്നത് .ക്ഷേത്രത്തില്‍  നാല് ശിരസ്സുള്ള  ബ്രഹ്മാവിന്റെ ഗാംഭീര്യ മുള്ള  ഒരു ശില്‍പ്പമുണ്ട് . ഇടതു ഭാഗത്ത്‌ യുവതിയായ ഗായത്രിയും വലതു ഭാഗത്ത് സാവിത്രിയുമായി ഒരു താമരപ്പൂവില്‍ ഇരിക്കുന്ന വിധമാണ് വിഗ്രഹം.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu