1687 -ല്‍ ആണ് രത്നഗിരി മലയുടെ മുകളില്‍ ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. ഇത് ബ്രഹ്മാവിന്റെ ഉപേക്ഷിക്കപ്പെട്ട പത്നി സാവിത്രിക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. പുഷ്കറി ലേക്ക് വരുന്ന വഴി അവര്‍ ഈ മലമുകളില്‍ വിശ്രമിച്ചിരുന്നു എന്നും ഗായത്രി എന്ന പ്രാദേശിക യുവതിയെ വിവാഹം ചെയ്തതറിഞ്ഞ സാവിത്രി ബ്രഹ്മാവിനോട് ചേരാന്‍ വിസമ്മതിച്ചു കുന്നിന് മുകളില്‍ത്തന്നെ ഇരുന്നു എന്നുമാണ് സങ്കല്പം. . ക്ഷേത്രത്തിലെത്താന്‍ ഒരു മണിക്കൂര്‍ യാത്ര ചെയ്യണം. ബ്രഹ്മ ക്ഷേത്രത്തിന്റെ പിന്നിലായി കുന്നിന് കളിലുള്ള ക്ഷേത്രം താഴ്വരയുടെ മനോഹരമായ കാഴ്ചക്ക് അവസരം തരുന്നു