ദേവി ദുര്‍ഗയുടെ അവതാരമാണെന്ന് വിശ്വസിക്കപ്പെടുന്ന ഗായത്രി ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. 1998ല്‍ പുദക മഹോത്സവസമയത്താണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടന്നത്. അഞ്ച് ശിരസും ആയുധങ്ങളുമായി നില്ക്കുന്ന ദേവീരൂപം ഇവിടെക്കാണാം. വേദങ്ങളുടെ മാതാവായിട്ടാണ് ദേവി ഗായത്രിയെ കരുതിപ്പോരുന്നത്.