മഹഭാരത്തിലെ ഒരു കഥാപാത്രമായ ഭീമസേനനില്‍ നിന്നാണ് ഭിംബേട്കയ്ക്ക് ആ പേര് ലഭിക്കുന്നത്. ഇന്ത്യയിലെ പ്രാചിന ഗുഹകളില്‍ ഒന്നാണ് ഇത്. യുനെസ്കോ ലോക പൈതൃക കേന്ദ്രമായി കണക്കാക്കുന്ന പ്രദേശമാണ് ഇത്. മധ്യപ്രദേശിലെ റെയ്സണ്‍ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.