രാജ്ഗിരിയിലെ ഒരു പ്രദേശത്ത് ഒരു നീളന്‍ കരിങ്കല്ലില്‍ 30 അടി നീളത്തില്‍ തേര്ച്ചക്രങ്ങളുടേത് പോലുള്ള രണ്ട്സമാന്തര ചാലുകള്‍ സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന കാഴ്ച്ചകളിലൊന്നാണ്. പുരാണവുമായി ബന്ധപ്പെട്ട്കിടക്കുന്ന പ്രദേശമായതുകൊണ്ട് തന്നെ ഇത് ഭഗവാന് കൃഷ്ണന് തേര് തെളിച്ചുപോയവഴിയാണെന്ന് വിശ്വാസം നിലവിലുണ്ട്.
എ ഡി ഒന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനുമിടയില്‍ എഴിതപ്പെട്ടതെന്ന് കരുതുന്ന വ്യക്തമല്ലാത്ത ലിപിയില്കരിങ്കില് പാളികളികളില്‍ കുറിച്ചിട്ടുള്ള അക്ഷരങ്ങളും ഈതേരടയാളത്തിന്രെ നിഗൂഢത വര്‍ധിപ്പിക്കുന്നു.