അജത്ശത്രു രാജാവും ബിംബാസുര രാജാവും മഗദ ഭരിച്ചിരുന്ന കാലത്ത് കൊട്ടാരത്തിലുണ്ടായിരുന്ന രാജവൈദ്യനായിരുന്നു ജീവക. വൈദ്യരംഗത്ത് പേരുകേട്ട ജീവിക ബുദ്ധഭഗവാനെ വരെ ചികിത്സിച്ചിട്ടുണ്ടെന്നാണ് കരുതപ്പെടുത്തത്. ജീവകയുടെ ഓര്‍മ്മയ്ക്കായി രാജ്ഗിറില്‍ നിര്‍മ്മിക്കപ്പെട്ട പൂന്തോട്ടമാണ് ജീവകാമീവന് പൂന്തോട്ടം.