ഭാരത്തിലെ മറ്റ് പല ഗുഹകള്‍ പോലെ നിര്‍മ്മാണ രൂപംകൊണ്ട് കൊണ്ട് ശ്രദ്ധേയമാണ് കമ്പാലിട ഗുഹകള്‍. ഗോന്ഡാലിന് അടുത്തായി മൂന്ന് ഗുഹകളാണുള്ളത്. ഇവയില്‍ നടുവിലത്തേത് ഒരു സ്തൂപം ഉള്‍ക്കൊള്ളുന്ന ചാതിയ ആണ്. ലൈംസ്റ്റോണില്‍ കൊത്തിയെടുത്തതാണ് ഇത്. എ.ഡി നാല്-അഞ്ച് നൂറ്റാണ്ടികളിലാണ് ഇവ നിര്‍മ്മിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു.