രവി വല്ലി മാര്‍ഗില്‍ നിന്ന് ഒരു ദിവസം ട്രക്കിംഗ് നടത്തിയാലേ ചമര്‍ സര് തടാകത്തിലത്തൊനാകൂ. സമുദ്രനിരപ്പില്‍ നിന്ന് 3300 മീറ്റര്‍ ഉയരത്തില്‍ ബീന്‍ മാതൃകയിലുള്ള തടാകത്തിന് 12 കിലോമീറ്ററാണ് ചുറ്റളവ്. ജൂലൈ അവസാനത്തോടെ തണുത്തുറയുന്ന ഈ തടാകമാണ് ചമര്‍ നദിയുടെ പ്രധാന ജലസ്രോതസ്. ഈ നദി പിന്നീട് ബെല്ഫിയാസ്, ബെഹ്റാം നദികളിലും കൂടിച്ചേരുന്നു.