നന്ദന്സര് തടാക തീരത്ത് നിന്ന് ഒരു മണിക്കൂറോളം ട്രക്കിംഗ് നടത്തിയാല്‍ മാത്രമേ ചന്ദന്സറിലത്തൊനാകൂ. വലിപ്പത്തില്‍ നന്ദന്സറിലൊപ്പമെത്തുന്നതിനാല് റജൗറിയിലെ വലിയ തടാകങ്ങളിലൊന്നായി ഇതിനെയും ഗണിക്കാം. സമുദ്ര നിരപ്പില്‍ നിന്ന് 3600 മീറ്ററാണ് ഉയരം.