പാത്രത്തിന്‍െറ മാതൃകയിലുള്ള ഈ തടാകം റജൗറിയിലെ ഏറ്റവും ചെറിയ തടാകങ്ങളില്‍ ഒന്നാണ്. ബേലാ മാര്ഗിന് പടിഞ്ഞാറ് വശത്ത് സമുദ്ര നിരപ്പില്‍ നിന്ന് 3300 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിന്‍െറ ജലസ്രോതസ് മഞ്ഞുരുകിയത്തെുന്ന ജലമാണ്. സെപ്റ്റംബര്‍ അവസാനത്തോടെ ഈ തടാകം വറ്റുകയും ചെയ്യും.