Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റജൗറി » ആകര്‍ഷണങ്ങള് » മന്‍മ മാതാ ക്ഷേത്രം

മന്‍മ മാതാ ക്ഷേത്രം, റജൗറി

5

റജൗറി റോഡില്‍ സ്ഥിതി ചെയ്യുന്ന പ്രമുഖ ഹൈന്ദവ തീര്‍ഥാടന കേന്ദ്രമാണ് ഇവിടം. മന്‍മ മാതാ ദേവി ഇവിടെ ധ്യാനത്തിന് എത്തിയതായാണ് വിശ്വാസം.  തീര്‍ഥാടന കേന്ദ്രത്തിന് തൊട്ടടുത്ത് തന്നെ ഒരു ഗുഹയുണ്ട്. ഒരു കാള ഈ ഗുഹയില്‍ വീണെങ്കിലും ദേവിയുടെ ശക്തികൊണ്ട് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നും വിശ്വാസമുണ്ട്.  നവരാത്രിയാണ് ഇവിടത്തെ പ്രധാന ഉല്‍സവം. നവരാത്രി ഉല്‍സവത്തിന്‍െറ ഭാഗമായ ‘യാഗ്യ’യില്‍ നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുക്കാറുണ്ട്.

ഉസ്മാന്‍ മെമ്മോറിയല്‍ -1948ലെ യുദ്ധത്തില്‍ പാക്കിസ്ഥാന്‍ പിടിച്ചെടുത്ത ജാന്‍ഗറിലെ ചില മേഖലകള്‍ മോചിപ്പിക്കാനുള്ള ശ്രമത്തില്‍ മുഖ്യപങ്ക് വഹിച്ച ബ്രിഗ്രേഡിയര്‍ മുഹമ്മദ് ഉസ്മാന്‍െറ ഓര്‍മക്കായാണ് ഈ സ്മാരകം നിര്‍മിച്ചിരിക്കുന്നത്. സഞ്ചാരികളുടെ ആകര്‍ഷണങ്ങളില്‍ ഒന്നായ ഈ സ്ഥലത്തിന്‍െറ പരിപാലന ചുമതല ജാന്‍ഗറിലെ ഇന്‍ഫന്‍ട്രി യൂനിറ്റിനാണ്. എല്ലാ വര്‍ഷവും ജൂലൈ മൂന്നിനും മുഹമ്മദ് ഉസ്മാനും  യുദ്ധത്തില്‍ മരിച്ച സിവിലിയന്‍മാര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേര്‍ എത്താറുണ്ട്. ‘ജാന്‍ഗര്‍ ഡേ’ എന്നാണ് ഈ പരിപാടി അറിയപ്പെടുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri