Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റജൗറി » ആകര്‍ഷണങ്ങള് » ഉസ്മാന്‍ മെമ്മോറിയല്‍

ഉസ്മാന്‍ മെമ്മോറിയല്‍, റജൗറി

5

1948ലെ യുദ്ധത്തില്‍ പാക്കിസ്ഥാന്‍ പിടിച്ചെടുത്ത ജാന്‍ഗറിലെ ചില മേഖലകള്‍ മോചിപ്പിക്കാനുള്ള ശ്രമത്തില്‍ മുഖ്യപങ്ക് വഹിച്ച ബ്രിഗ്രേഡിയര്‍ മുഹമ്മദ് ഉസ്മാന്‍െറ ഓര്‍മക്കായാണ് ഈ സ്മാരകം നിര്‍മിച്ചിരിക്കുന്നത്. സഞ്ചാരികളുടെ ആകര്‍ഷണങ്ങളില്‍ ഒന്നായ ഈ സ്ഥലത്തിന്‍െറ പരിപാലന ചുമതല ജാന്‍ഗറിലെ ഇന്‍ഫന്‍ട്രി യൂനിറ്റിനാണ്. എല്ലാ വര്‍ഷവും ജൂലൈ മൂന്നിനും മുഹമ്മദ് ഉസ്മാനും  യുദ്ധത്തില്‍ മരിച്ച സിവിലിയന്‍മാര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേര്‍ എത്താറുണ്ട്. ‘ജാന്‍ഗര്‍ ഡേ’ എന്നാണ് ഈ പരിപാടി അറിയപ്പെടുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
17 Apr,Wed
Return On
18 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
17 Apr,Wed
Check Out
18 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
17 Apr,Wed
Return On
18 Apr,Thu