പ്രകൃതിമനോഹരമായ പ്രദേശത്താണ് ടൂട്ടി ജര്‍ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാമഗഡ് കാന്റോണ്‍മെന്‍റില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. നദിയില്‍ നിന്ന് ഒരു കനാലിലൂടെ വെള്ളം കൊണ്ടുവന്ന് ശിവലിംഗത്തിലേക്ക് വീഴുന്നതാണ് ഇവിടുത്തെ പ്രത്യേകത....
രാമഗഡില്‍ സന്ദര്‍ശനത്തില്‍ കാഴ്ചക്കും, തീര്‍ത്ഥാടനത്തിനും അനുയോജ്യമായ ഒരിടമാണ് മായാതുംഗാരി ക്ഷേത്രം. രാമഗഡില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെ ചുതുപാലു താഴ്വരയിലാണ് നയനമനോഹരമായ പ്രദേശത്തുള്ള ഈ ക്ഷേത്രം. മൂന്നൂറടി ഉയരത്തിലാണ് ഊ ക്ഷേത്രം സ്ഥിതി...
രജ്‍രാപ്പയിലാണ് മാ ചിന്‍മാസ്തിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് രാമഗഡ് സൈനികത്താവളത്തില്‍ നിന്നും 28 കിലോമീറ്റര്‍ അകെലയാണ്. ഹിന്ദുമത വിശ്വാസികളുടെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ ഈ ക്ഷേത്രം ശക്തി പീഠം എന്ന പേരിലും അറിയപ്പെടുന്നു. താന്ത്രിക...