ടൂറിസ്റ്റുകള്‍ക്കിടയില്‍ പ്രസിദ്ധമാണ് രാംഗറില്‍ ക്യാമ്പ് ചെയ്യല്‍. കോസി പുഴയുടെ തീരങ്ങളാണ് ക്യാമ്പിങ്ങിന് ഏറ്റവും അനുയോജ്യം. ചിത്രതുല്ല്യമായ ഹരിതാഭ പ്രകൃതിയുടെ മുഴുവന്‍ സൗന്ദര്യവും ആസ്വദിച്ചറിയാന്‍ കോസിപ്പുളയുടെ തീരത്ത് താവളമടിക്കുന്നതിലൂടെ കഴിയുന്നു.