നിരവധി ബുദ്ധ-ഹൈന്ദവ ക്ഷേത്രങ്ങളാണ് ഈ ചെറുപട്ടണത്തെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നത്. രണക്പൂരിന്െറ തൊട്ടടുത്ത് കിടക്കുന്ന ഗനേറോയുടെ പ്രധാന ആകര്‍ഷണം മുച്ചാല്‍ മഹാവീരക്ഷേത്രവും ഗജാനന്ദ ക്ഷേത്രവുമാണ്. ഹനുമാനും ഭൈറോ ബാബയും ഇരുവശത്തും നിന്ന് കാത്തുരക്ഷിക്കുന്ന ഗണേശന്െറ വിഗ്രഹമാണ് ഗജാനന്ദ ക്ഷേത്രത്തിന്‍െറ ആകര്‍ഷണം.