Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റാണിഖേത്‌ » ആകര്‍ഷണങ്ങള് » ബിന്‍സാര്‍ മഹാദേവ ക്ഷേത്രം

ബിന്‍സാര്‍ മഹാദേവ ക്ഷേത്രം, റാണിഖേത്‌

26

ദേവദാരു വനത്താല്‍ ചുറ്റപ്പെട്ടിരിക്കുന്ന ബിന്‍സാര്‍ മാഹാദേവ ക്ഷേത്രം റാണിഖേത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ ആണ്‌. സമുദ്ര നിരപ്പില്‍ നിന്നും 2,480 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ശിവനെയാണ്‌ ആരാധിക്കുന്നത്‌. പത്താം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ ക്ഷേത്രത്തിന്റെ നിര്‍മാണം ഒറ്റ ദിവസം കൊണ്ട്‌ പൂര്‍ത്തിയാക്കിയതായാണ്‌ വിശ്വാസം. വൈകുണ്‌ഠ ചതുര്‍ദശി നാളില്‍ കുട്ടികള്‍ക്കായി നിരവധി സ്‌ത്രീകള്‍ ഈ ക്ഷേത്രത്തിലെത്തി വിളക്കു വച്ച്‌ പ്രാര്‍തിഥിക്കുന്നത്‌ പതിവാണ്‌.

മഹിഷ മര്‍ദ്ദിനി, ഗൗരി, ഗണപതി തുടങ്ങി നിരവധി പ്രതിഷ്‌ഠകള്‍ ഈ ക്ഷേത്രത്തോട്‌ ചേര്‍ന്നുണ്ട്‌. വളരെ മനോഹരമാണ്‌ ക്ഷേത്രത്തിന്റെ രൂപകല്‍പന. മഹിഷ മര്‍ദ്ദിനിയുടെ വിഗ്രഹത്തില്‍ നാഗിരി ലിപിയില്‍ ഉള്ള ശിലലിഖിതങ്ങള്‍ കാണാം. ഈ ക്ഷേത്രം ബിന്‍ഡേശ്വര്‍ ക്ഷേത്രം എന്നും അറിയപ്പെടുന്നുണ്ട്‌. പിതു രാജാവ്‌ അദ്ദേഹത്തിന്റെ അച്ഛന്‍ ബിന്‍ഡുവിന്റെ ഓര്‍മയ്‌ക്കായി പണി കഴിപ്പിച്ച ക്ഷേത്രമാണിത്‌ .

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri