ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകമാണ് ഈ സ്ഥലം. റാണിഖേതില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയായുള്ള ടരിഖേതിനെ പ്രശസ്തമാക്കുന്നത് ഗാന്ധി കുടിയ എന്ന ചെറിയ കുടിലാണ്. മഹാത്മഗാന്ധി ഒരു കാലത്ത് ഇവിടെ താമസിച്ചിരുന്നു. കുമയൂണ്‍ വംശത്തിന്റെ ദേവതയായിരുന്ന ഗോലു ദേവതയുടെ ക്ഷേത്രം ടരികേതിന് വളരെ അടുത്താണ്.