Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രത്‌നഗിരി » ആകര്‍ഷണങ്ങള് » മണ്ഡാവി ബീച്ച്

മണ്ഡാവി ബീച്ച്, രത്‌നഗിരി

16

രത്‌നഗിരി നഗരത്തിനടുത്തുതന്നെയാണ് മണ്ഡാവി ബീച്ച്. അറബിക്കടലിലെ രാജിവാഡ തുറമുഖമുള്‍പ്പെടുന്നതാണ് ഈ തീരം. തീരത്തെ കരിമണല്‍ കാരണം കറുത്ത കടല്‍(ബ്ലാക്ക് സീ)എന്നും മണ്ഡാവി ബീച്ചിനെ പറയാറുണ്ട്. രത്‌നഗിരിയുടെ കവാടമെന്നാണ് മണ്ഡാവി ബീച്ചിനെ വിശേഷിപ്പിയ്ക്കുന്നത്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഈ ബീച്ച്. ജലകേളികള്‍ക്കും ഇവിടെ സൗകര്യമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat