സിക്കിമിലെ പ്രകൃതി സുന്ദരമായ പ്രദേശമാണ് ബോറോങ്. നാംചിയില്‍ നിന്നും ടെന്‍ഡോങിലേക്കുള്ള ട്രക്കിങ് പാത ഇതുവഴിയാണ്. എല്ലാ മലനിരകളും ഉള്‍പ്പെടുന്ന ട്രക്കിങ് പാതയാണിത്.. ട്രക്കിങ് പൂര്‍ത്തിയാവാന്‍ 5-6 ദിവസമെടുക്കും. ഔഷധ ഗുണങ്ങളുണ്ടെന്ന് കരുതപ്പെടുന്ന ബോറോങ് ത്സ -ചു ചൂട് നീരുറവയാലും ബോറോങ് പ്രശസ്‌തമാണ്.