Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റെഡി » ആകര്‍ഷണങ്ങള് » ദേവി നവദുര്‍ഗ ക്ഷേത്രം

ദേവി നവദുര്‍ഗ ക്ഷേത്രം, റെഡി

3

രേഡിയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് ദേവി നവഗുര്‍ഗ ക്ഷേത്രം. പാര്‍വ്വതീദേവിയുടെ അവതാരമെന്ന് കരുതപ്പെടുന്ന ദുര്‍ഗാദേവിയാണ് നവദുര്‍ഗ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. രേഡി വില്ലേജിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹിഷാസുര മര്‍ദ്ദിനി എന്ന പേരിലും ദേവി നവഗുര്‍ഗ അറിയപ്പെടുന്നു.

ഗോവയിലെ തിസ്വാടി താലൂക്കിലാണ് ദേവി നവഗുര്‍ഗ യുടെ വിഗ്രഹം ആദ്യമായി കണ്ടെത്തിയത് എന്നാണ് വിശ്വാസം. പത്താം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസികാരുടെ കാലത്ത് കണ്ടെത്തിയ ഈ പ്രതിമ പിന്നീട് പതിനാറാം നൂറ്റാണ്ടിലാണ് രേഡിയിലെത്തിച്ചത്. ഗൗഡ സാരസ്വത ബ്രാഹ്മണരുടെ കുലദേവതയാണ് ദേവി നവഗുര്‍ഗ.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri