Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രേവ » ആകര്‍ഷണങ്ങള് » ഭഗീല്‍ മ്യൂസിയം

ഭഗീല്‍ മ്യൂസിയം, രേവ

14

രേവയിലെ ഏറ്റവും പഴക്കം ചെന്ന മ്യൂസിയങ്ങളില്‍ ഒന്നാണ് ബഗീല്‍മ്യൂസിയം. മധ്യപ്രദേശ് സര്‍ക്കാരാണ് ഈ മ്യൂസിയം നോക്കി നടത്തുന്നത്. ചരിത്രപരമായി വളരെയേറെ പ്രാധാന്യമുള്ളതാണ് ഈ മ്യൂസിയം. ഗോവിന്ദ്ഘട് കോട്ടയ്ക്കകത്തായാണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്. രേവയിലെ ചരിത്രവും സംസ്‌കാരവും നോക്കിക്കാണാന്‍ പറ്റിയ പല കാഴ്ചകളും ഈ മ്യൂസിയത്തില്‍ ഉണ്ട്. രേവയിലെ മഹാരാജാവിനെ കാട്ടില്‍ വച്ച് കൊന്ന വെള്ളക്കടുവയായ മോഹനെ ഇവിടെ കാണാം. മനോഹരമായം സംരക്ഷിച്ചുപോരുന്ന ഈ മ്യൂസിയത്തില്‍ നിരവധി സഞ്ചാരികള്‍ എത്തിച്ചേരുന്നു.

 

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri