Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഋഷികേശ്‌ » ആകര്‍ഷണങ്ങള് » ലക്ഷ്മണ്‍ ജൂല

ലക്ഷ്മണ്‍ ജൂല, ഋഷികേശ്‌

63

450 മീറ്റര്‍ നീളമുള്ള ഒരു സസ്‌പെന്‍ഷന്‍ ബ്രിഡ്ജാണ് ലക്ഷ്മണ്‍ ജൂല. ഈ പാലത്തില്‍ നിന്നും നോക്കിയാല്‍ ചുറ്റുമുളള ആശ്രമങ്ങളുടെയും ക്ഷേത്രത്തിന്റെയും ഗംഗാനദിയുടെയും മനോഹരമായ കാഴ്ചകള്‍ കാണാം. ജൂട്ട് ബ്രിഡ്ജായിരുന്ന ലക്ഷ്മണ്‍ ജൂല 1939 ലാണ് പുതുക്കിപ്പണിത് ഇരുമ്പ് പാലമാക്കിയത്. രാമസോദരനായ ലക്ഷ്മണന്‍ ഇവിടെവെച്ച് ഗംഗാനദി കടന്നതായാണ് വിശ്വസിക്കപ്പെടുന്നത്. ഈ പാലത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലത്തായാണ് സ്വര്‍ഗ് ആശ്രമം സ്ഥിതിചെയ്യുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun