ഋഷികേശിലെ ജനപ്രിയ വിനോദങ്ങളില്‍ ഒന്നാണ് ഷോപ്പിംഗ്. രുദ്രാക്ഷം, വിവിധ ഹിന്ദു ദേവീ ദേവന്മാരുടെ പ്രതിമകള്‍, രൂപങ്ങള്‍, നടരാജ പ്രതിമ, മത ഗ്രന്ഥങ്ങള്‍, വിവിധ തരം വസ്ത്രങ്ങള്‍, കുര്‍ത്തകള്‍ തുടങ്ങിയവയാണ് ഇവിടെ സ്ഞ്ചാരികളെ ആകര്‍ഷിക്കുന്ന വസ്തുക്കള്‍.