Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രോഹ്രു » ആകര്‍ഷണങ്ങള് » ചിര്‍ഗോണ്‍ ഗ്രാമം

ചിര്‍ഗോണ്‍ ഗ്രാമം, രോഹ്രു

21

രോഹ്രുവില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. മണ്ഡി, ധമരി, സീമ, ടിക്രി, സന്‍ധ്‌സു തുടങ്ങിയവ ഈ ഗ്രാമത്തിലെ പ്രമുഖ ആകര്‍ഷണകേന്ദ്രങ്ങളാണ്, എല്ലായിടത്തും മീന്‍പുടുത്തവിനോദമാണ് പ്രധാന ആകര്‍ഷണം. സാഹസികതയില്‍ താല്‍പര്യമുള്ളവര്‍ക്ക് ലാരൊട്ടിലേയ്ക്കുംമറ്റും പോകാവുന്നതാണ്. സരഹന്‍-ടക്ലച്ച്-ദോദ്ര വഴി നിചാറിലും തുടര്‍ന്ന് സന്‍ഗ്ലയിലുമെത്തുന്ന ട്രക്കിങ് റൂട്ടിലെ ട്രക്കിങ് ബേസാണ് ഈ സ്ഥലം.

ഈ ഗ്രാമത്തിന്റെ എല്ലാഭാഗവും വനത്താല്‍ ചുറ്റപ്പെട്ടതാണ്. വന്യതയുടെ സൗന്ദര്യമാണ് എവിടെയും ആസ്വദിക്കാന്‍ കഴിയുക. പുരാതനമായ ചില ക്ഷേത്രങ്ങളും ഈ ഭാഗത്തുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun